നെടുമങ്ങാട്: തേക്കട ഓവിൻമുഖത്തു വീട്ടിൽ റിട്ട. മെഡിക്കൽ കോളജ് ജീവനക്കാരൻ വാളിക്കോട് വിളയിൽ കുടുംബാംഗം എസ്.എ. മജീദ് (83)നിര്യാതനായി. ഭാര്യ: നബീസബീവി. മക്കൾ: അജീം, അജിത ബീവി. മരുമക്കൾ: സുബൈർ, ജസീല.