ചെർപ്പുളശ്ശേരി: കാവുവട്ടം മൽമൽ തൊടിയിൽ കാളി (96) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: കൃഷ്ണൻ, പ്രേമ. മരുമക്കൾ: ലീല, രാമൻകുട്ടി.