കല്ലടിക്കോട്: കാഞ്ഞിക്കുളം പടിഞ്ഞാറെ വാഴയിൽ പി.വി. കമലാക്ഷി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കിനാശ്ശേരി തെക്കെടത് ടി.പി. ഗോവിന്ദൻകുട്ടി മേനോൻ. മക്കൾ: രവീന്ദ്രൻ, പ്രഭ, ഗിരിജ, സുരേഷ്. മരുമക്കൾ: രവി പ്രസാദ്, സുരേന്ദ്രൻ, രേഖ, ജ്യോതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.