ഒറ്റപ്പാലം: കടമ്പൂർ പനയൂർക്കാവ് ഭഗവതി ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ അമ്പലപ്പാറ രാമൻകണ്ടത്തൊടി ആർ. രാമകൃഷ്ണൻ (61) നിര്യാതനായി. എൽ.ഐ.സി ഏജൻറും ഡി.എം. ക്ലബ് അംഗവുമാണ്. ഭാര്യ: പത്മാവതി. മക്കൾ: അനൂപ്, അരുൺ. മരുമക്കൾ: വിശാഖ, രാഖി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.