ചെർപ്പുളശ്ശേരി: നെല്ലായ ബീവിപ്പടി മംഗലശ്ശേരി മുഹമ്മദ് (മയമു-63) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ലൈല, സുഹറ, അഷറഫ്, ഷാഹിദ, ഇബ്രാഹിം, ലുഖ്മാൻ, മുബശ്ശിറ, മുർശിത. മരുമക്കൾ: റംലത്ത്, റൈഹാനത്, സൈതലവി, റഫീഖ്, അസ്കർ.