കക്കട്ടിൽ: മുള്ളമ്പത്ത് മാക്കാവുമ്മൽ മുസ്തഫ (65) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ബുഷ്റ, ജമീല, നവാസ്. മരുമക്കൾ: സിദ്ധീഖ്, സുബൈർ. മരുമകൾ: ഷഫീന. സഹോദരങ്ങൾ: ബഷീർ, മജീദ്, സുബൈർ, ഫൗസിയ, സബിയ, പരേതയായ ബീവി.