പെരിക്കല്ലൂർ: മൂന്ന്പാലം സുരേന്ദ്രഭവൻ ശിവാനന്ദൻ (69) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രഭ, ഷിജു. മരുമകൻ: റെജി എള്ളുംവാര്യത്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.