കോഴിക്കോട്: മാത്തോട്ടം ഉണ്ണിക്കോത്ത് പറമ്പില്‍ ബൈത്തുല്‍ ഫഹദില്‍ പരേതനായ അബുവിെൻറ ഭാര്യ ആയിഷക്കുട്ടി (77) നിര്യാതയായി. മക്കള്‍: ആസിയ, ജമീല, ബഷീര്‍, റീന, റിയാസ്. മരുമക്കള്‍: അഷ്റഫ്, സെറീന, ലിബീന.