തിക്കോടി: മീത്തലെ പള്ളിക്ക് സമീപം പള്ളിത്താഴ ബാലൻ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ബാബുരാജ്, ജ്യോതി, ബിന്ദു. മരുമക്കൾ: പ്രിയ, ശ്രീനി, ബാബു.