ഫറോക്ക്: ചെറുവണ്ണൂർ കൊല്ലേരിത്താഴം തേക്കാഞ്ചേരി ഹൗസിൽ ടി തോമസ് (67) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ഏലിയാസ് റോഫി, സെലിൻ രാജി. മരുമകൻ: മനോജ്.