പയ്യോളി: കിഴൂരിലെ പണിക്കുളങ്ങര കണാരൻ (71) നിര്യാതനായി. ഭാര്യ: നാരായണി. മകൾ: ബിന്ദു. മരുമകൻ: രാധാകൃഷ്ണൻ. സഹോദരങ്ങൾ: തങ്ക, കല്യാണി, ജാനകി, ഗീത, പരേതരായ കണ്ണൻ, മാത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.