ഉള്ള്യേരി: മൊടാലത്ത് മീത്തൽ സുധാറാണി (43) നിര്യാതയായി. ഭർത്താവ്: പവിത്രൻ. മകൾ: സൈനിക. പിതാവ്: ബാലൻ. മാതാവ്: ചിരുതേയി. സഹോദരങ്ങൾ: ശശിധരൻ, ഗോപി, ഷീബ. സഞ്ചയനം വെള്ളിയാഴ്ച.