വില്യാപ്പള്ളി: പൊൻമേരിപറമ്പിൽ മെടിയേരി ചീക്കിലോട്ട് കണാരൻ (67) നിര്യാതനായി. പിതാവ്: പരേതനായ പൊക്കൻ. മാതാവ്: മാതു. ഭാര്യ: രത്ന. മക്കൾ: രോഷിമ, രോഷിൽ, പരേതനായ രോഷിത്ത്. മരുമക്കൾ: ദിനിൽ, പ്രീഷ്മ. സഹോദരങ്ങൾ: പാറു, ലീല, ബാബു, ദാമോദരൻ, അശോകൻ, പരേതനായ രാജൻ.