വില്യാപ്പള്ളി: പൊൻമേരിപറമ്പിൽ, മെടിയേരി മടാമ്പ്രത്ത് താഴെക്കുനി കുമാരൻ (86) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: ബാലൻ, ലീല, ബാബു, ചന്ദ്രൻ, ശാന്തി, സീന. മരുമക്കൾ: സതി, ബാലൻ, അനിത, സത്യൻ, വിജില. സഹോദരങ്ങൾ: കണ്ണൻ, ചാത്തു, പരേതയായ മാതു.