കൊയിലാണ്ടി: കാഞ്ഞിരക്കണ്ടി ഷീഷം നിവാസിൽ പങ്കജ അമ്മാൾ (63) ചെന്നൈയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വിജയൻ പിള്ള. മക്കൾ: ഷീന, ഷംന. മരുമക്കൾ: പി.വി. നാരായണൻ, അനിൽ. സഹോദരങ്ങൾ: രാജൻ പിള്ള, സുബ്രഹ്മണ്യൻ പിള്ള, ബാലൻ പിള്ള, രാജമ്മ, പരേതരായ ശങ്കരൻ പിള്ള, പത്മനാഭൻ പിള്ള, തങ്കമ്മാൾ, പൊന്നുക്കുട്ടി.