തിക്കോടി: പള്ളിക്കര രയരോത്ത് താഴ ദേവകി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമുണ്ണി നായർ. മക്കൾ: ദിനേശൻ, ശാന്ത, ഇന്ദിര. മരുമക്കൾ: രമണി, പരേതരായ മാധവൻ നായർ, ശശിധരൻ. സഞ്ചയനം ബുധനാഴ്ച.