രാമനാട്ടുകര: ഫാറൂഖ് കോളജ് പറവൻതിരുത്തി പരേതനായ കമ്മത്താലിയുടെ മകൻ എൻ.വി. ബീരാൻ (81) നിര്യാതനായി. മുൻ എഫ്.സി.ഐ ജീവനക്കാരനാണ്. ഭാര്യ: കദീജ. മക്കൾ: സിദ്ദീഖ്, ആമിന, ഹൈറുന്നീസ, റാബിയ, റംല, ഹബീബ, ദാവൂദ്, മുബീന. മരുമക്കൾ: മുഹമ്മദ്, ബിച്ചിമോയ്, ഖാലിദ്, ഉമ്മർ ശരീഫ്.