വേങ്ങേരി: പാലത്തുകണ്ടി പരേതനായ ആലിക്കോയയുടെ ഭാര്യ ഇമ്പിച്ചായിശാബി (85) നിര്യാതയായി.മക്കൾ: ഉമ്മർകോയ, ഷക്കീന, മൊയ്തീൻകോയ, ജരീർ (മാധ്യമം ഏജൻറ്, വേങ്ങേരി). മരുമക്കൾ: മമ്മദ്കോയ, റംല, ഫസീല, ഷാനുജ.