പൂനൂര്: മഠത്തുക്കുന്നുമ്മല് മാധവന് (80) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: വത്സന്, പ്രേമരാജ്, നിഷ, വിനോദ്. മരുമക്കള്‍: സതീശന്, ഷില്ലി, ഷീബ, സ്വപ്ന. സഹോദരങ്ങള്‍: കല്യാണി, ഗംഗാധരന്. സഞ്ചയനം വെള്ളിയാഴ്ച.