തിക്കോടി: കോഴിപ്പുറം ഒതയോത്ത് മുഹമ്മദ് (65) നിര്യാതനായി. മാതാവ്: കുഞ്ഞാമിന. ഭാര്യ: ഫാത്തിമ. മക്കൾ: സാഹിറ, നസീമ. മരുമകൻ: മൊയ്തീൻ കോയ. സഹോദരങ്ങൾ: അലീമ, അബൂബക്കർ, ഇസ്മയിൽ.