കക്കട്ടിൽ: പരേതനായ ഇല്ലത്ത് കണ്ണെൻറ ഭാര്യ ഇല്ലത്ത് മാതു (85) നിര്യാതയായി. മക്കൾ: ഹരിദാസൻ, ഇന്ദിര, ഉഷ, ലക്ഷ്മണ ബാബു. മരുമക്കൾ: രാധ, വത്സൻ, പ്രേമ, പരേതനായ കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: ഗോപാലൻ, ദേവി, കുമാരൻ, പരേതരായ മാത, കടുങ്ങോൻ.