പാലത്ത്: പള്ളിപ്പൊയിൽ തായോളി മീത്തൽ അതൃമാൻ കുട്ടി ഹാജി (97) നിര്യാതനായി.ഭാര്യ: ഖദീജ. മക്കൾ: മൂസ, അസീസ്, ഉസ്മാൻ, ഗഫൂർ, ഫാത്തിമ, സൈനബ, ജമീല, ബീവി, സുബൈദ, ആയിഷ, റംല. മരുമക്കൾ: പരേതനായ മൊയ്തീൻ, അഹമ്മദ് കോയ, മൂസ, അഹമ്മദ്, അബൂബക്കർ, മൂസ, കുഞ്ഞായിൻ.