ബേപ്പൂർ: പരേതനായ മൂലയിൽ മച്ചിലകത്ത് മുഹമ്മദ്കോയയുടെ മകൾ പനങ്ങാട്ട് പാത്തെയ് (86) നടുവട്ടം മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഹസൻ. മക്കൾ: അബ്ദുൽ ഖാദർ, ഉമ്മർകോയ, ഹബീബ്, ഖദീജ, ആയിശ, സഫിയ, പരേതനായ മുഹമ്മദ്കുട്ടി. മരുമക്കൾ: കെ.ടി. അബ്ദുൽ റസാക്ക്, വി.പി. കോമു, ജമീല, സുബൈദ, ഷാജിറ, പരേതരായ മുഹമ്മദ്കോയ, നസീമ.