കോടിക്കുളം: കൊണ്ടാട്ട് കെ.എം. ശങ്കരപ്പിള്ള (95) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടിയമ്മ (കുറുമ്മാത്ത് കുടുംബാംഗം). മക്കൾ: സുകുമാരി (റിട്ട. ബി.എസ്.എൻ.എൽ), ശശിധരൻ (റിട്ട.ഡെ. തഹസിൽദാർ), രാജീവ് (റിട്ട. വാട്ടർ അതോറിറ്റി), സജീവ് (റിട്ട. അസി. കമീഷണർ, ടാക്സ്), സുദർശനൻ (റിട്ട. വാട്ടർ അതോറിറ്റി), വനജ, മനോജ് കുമാർ (റവന്യൂ, സിവിൽ സ്റ്റേഷൻ തൊടുപുഴ), മിനി. മരുമക്കൾ: പരേതനായ രാമകൃഷ്ണപിള്ള കണ്ടനാനിക്കൽ, അനിലകുമാരി (റിട്ട. പബ്ലിക് സർവിസ് കമീഷൻ), അശോക് കുമാർ (റിട്ട. പൊലീസ്), സുശീല (പി.എച്ച്.സി കുടയത്തൂർ), ബീന (പി.എച്ച്.സി, അറക്കുളം), സന്ധ്യ മോഹനൻ (റിട്ട. റവന്യൂ), സന്ധ്യ വിജയൻ പിള്ള (റിട്ട. വിദ്യാഭ്യാസ വകുപ്പ്).