മ്രാല: ഊന്നുകല്ലേല്‍ പരേതനായ ജോണിെൻറ ഭാര്യ മറിയം (മര്‍ത്ത -91) നിര്യാതയായി. മാറിക മലമ്പുറത്ത് കുടുംബാംഗമാണ്. മക്കള്‍: മേരി, രാജു, സിസ്റ്റര്‍ അനിറ്റ് (ഗോവ), ഫിലിപ്, പരേതയായ എല്‍സമ്മ, ജിമ്മി, സ്്റ്റീഫന്, ജെസി, ജോസ്. മരുമക്കള്‍: മാത്യു കുന്നംകുഴക്കല്‍, എല്‍സമ്മ മൂലക്കാട്ട്, മോളമ്മ ചേരാംപേരിയില്, ജോസ് വലിയനിലത്ത്, ബീന തട്ടാമറ്റം, മിനി മഠത്തില്‍, ലിജി മുതുകാട്ട്, പരേതനായ അബ്രഹാം കാരാമക്കുഴി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മ്രാല ക്നാനായ കത്തോലിക്കാപള്ളി സെമിത്തേരിയില്‍.