തോപ്രാംകുടി: പതിനാറാംകണ്ടം ചെരുവിൽ ചാക്കോ യോഹന്നാൻ(93) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ഷാജി, ജയ്മോൻ, ആലീസ്, സിസ്്റ്റർ റോസമ്മ, സാറാമ്മ, പരേതരായ ജോസഫ്, ജോൺസൺ, ബെന്നി. മരുമക്കൾ: മേരി, മേരി കുഞ്ഞ്, സുമ, ലീലാമ്മ, ഷൈനി, പരേതരായ ശാമുവേൽ, മത്തായി. സംസ്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നാലിന് കാമാക്ഷി ടി.പി.എം സെമിത്തേരിയിൽ.