റാന്നി: വാകത്താനം തടത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ റെയ്ച്ചൽ (മോനി, 67) നിര്യാതയായി. പത്തനംതിട്ട മുരുപ്പേൽ കുടുംബാംഗമാണ്. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: ഷിനു, ഷൈനി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വാകത്താനം ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.