പന്തളം: കടയക്കാട് ചാലുമണ്ണിൽ അലിക്കുട്ടി റാവുത്തർ (70) നിര്യാതനായി. ഭാര്യ: ലൈല ബീവി. മക്കൾ: ഷൈല, ഷാഹിദ, നെബീസ, ദിലീപ്. മരുമക്കൾ: അനൂപ്, ജാഫർ, സാബു, ഷാമീല.