അടിമാലി: രാജാക്കാട് കൊല്ലക്കൊമ്പിൽ (കുഴികണ്ടത്തിൽ) പരേതനായ തോമസിെൻറ ഭാര്യ മങ്കൊമ്പ് മൂവേലിൽ കുടുംബാംഗം ഏലിക്കുട്ടി (84) നിര്യാതയായി. മക്കൾ: വത്സമ്മ (റിട്ട.പ്രധാനാധ്യാപിക, ഗവ.യു.പി സ്കൂൾ പഴയവിടുതി), മേഴ്സി (റിട്ട. പ്രധാനാധ്യാപിക, ഗവ. എൽ.പി സ്കൂൾ മാവടി), സിസി. മരുമക്കൾ: പരേതനായ ചാക്കോ, പൗലോസ് എഴുകുംവയൽ(റിട്ട.ടീച്ചർ ഗവ.ഹൈസ്കൂൾ, എഴുകുംവയൽ), ബിജോ കളരിക്കൽ (ഇടുക്കി വിഷൻ).