വണ്ടൻപതാൽ: ചുള്ളിത്തറ മാത്തുക്കുട്ടി (80) നിര്യാതനായി. ഭാര്യ: പനക്കച്ചിറ പാറാംതോട് കുടുംബാംഗം ചിന്നമ്മ. മക്കൾ: ഷാജി, സാബു, സഖി. മരുമക്കൾ: ജിജി, ഷിബി, പരേതനായ ലോറൻസ് മണക്കുന്നേൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മുണ്ടക്കയം സെൻറ് മേരീസ് ലത്തീൻ പള്ളി സെമിത്തേരിയിൽ.