തൊടുപുഴ: വെങ്ങല്ലൂർ സൗപർണികയിൽ പരേതനായ പി.എൻ. ഭാസ്കരൻ നായരുടെ മകൻ സുഭാഷ് (40) നിര്യാതനായി. മാതാവ്: സുഷമ. ഭാര്യ: പാർവതി കോവിലകം ഞാറല്ലൂർ കിഴക്കമ്പലം. മകൾ: ഗംഗ.