മൂലമറ്റം: മണപ്പാടി മറ്റത്തിൽ എം.എം. സാംസൺ (റിട്ട. ഐ.എസ്.ആർ.ഒ ജീവനക്കാരൻ -67) നിര്യാതനായി. ഭാര്യ: ചെമ്പിലാക്കൽ കുടുംബാംഗം ലിസിയാമ്മ. മക്കൾ: ഡോ. വിനീത, അഞ്ജു, അലീന. മരുമക്കൾ: ആൻറണി (എച്ച്.ഡി.എഫ്.സി ബാങ്ക്), തേജസ് (എസ്.ബി.ഐ കരിമണ്ണൂർ).