വണ്ടൻപതാൽ: മുക്കടക്കൽ എം.സി. ജോസഫ് (അപ്പച്ചൻ -62) നിര്യാതനായി. ഭാര്യ: കോരുത്തോട് നടൂപറമ്പിൽ എൽസമ്മ. മക്കൾ: ഷിജോ, ഷിജി, ഷിൻറു. മരുമക്കൾ: ബ്ലെസി മുതലക്കോടം, ജോഫി കോരുത്തോട്, ജോബി മുക്കൂട്ടുതറ. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് വണ്ടൻപതാൽ സെൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.