കരുനാഗപ്പള്ളി: ആദിനാട് വടക്ക് കൊട്ടക്കാട് വീട്ടിൽ ചന്ദ്രൻ പിള്ള (73) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ബിനു (ബി.ജെ.പി കുലശേഖരപുരം മേഖല സെക്രട്ടറി ), ബിജി. മരുമകൻ: സുരേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.