കടയ്ക്കൽ: കൊല്ലായിൽ കുറക്കോട് കരമന പുത്തൻവീട്ടിൽ ഗോപിനാഥൻ (79) നിര്യാതനായി. ഭാര്യ: പരേതയായ തിലക. മക്കൾ: ബിജു, ബിനു, ബിജി. സഞ്ചയനം ശനിയാഴ്ച.