ചവറ: മുകുന്ദപുരം സുജ ഭവനത്തില്‍ ഗോപിനാഥന് (72) നിര്യാതനായി. ഭാര്യ: സുധര്‍മ. മക്കള്‍: സുജ, സുജിത്. മരുമക്കള്‍: അജയന്, ആതിര സുജിത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.