കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് വിശ്വഭവനത്തിൽ വിശ്വംഭരൻ (81) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: ഗോപാലകൃഷ്ണൻ, കൃഷ്ണകുമാരി, കൃഷ്ണകുമാർ. മരുമക്കൾ: മിനി, സരസൻ, മായ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.