ശാസ്താംകോട്ട: മനക്കര തോപ്പിൽ ബഞ്ചമിെൻറ ഭാര്യ സ്റ്റെല്ല ബെഞ്ചമിൻ (76) നിര്യാതയായി. മക്കൾ: സജി, റെജി, അജി, ബിജു, സ്മിത (ലിജി). മരുമക്കൾ: സുനി ജോസഫ്, ഷേർളി, ആൻസി, കോശി, പരേതയായ അജിത. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് ശാസ്താംകോട്ട സെൻറ് തോമസ് ദേവാലയ സെമിത്തേരിയിൽ.