മയ്യനാട്: ആക്കോലിൽ പനവിളയിൽ പരേതനായ എ. ഹനീഫയുടെ ഭാര്യ ഐ. സൈനബാബീവി (65) നിര്യാതയായി. മക്കൾ: നജിത, നിഷാദ്, നിയാസ്. മരുമക്കൾ: ഷെമീർ, ബിസ്മിന, ദിനീറ.