കുളത്തൂപ്പുഴ: അമ്പതേക്കര്‍ സജി വിലാസത്തില്‍ ജെ. മണിയന് (74) നിര്യാതനായി. ഭാര്യ: ഡി. ലീല. മക്കൾ: ജെസി, സജി. മരുമക്കൾ: മണിലാൽ, അഞ്ജുദേവ്.