വർക്കല: മുനിസിപ്പാലിറ്റിയിലെ സി.എൽ.ആർ ജീവനക്കാരനായിരുന്ന ഓടയം എസ്.എം കാട്ടുവിള വീട്ടിൽ നിസാറുദ്ദീൻ (55) നിര്യാതനായി. ഭാര്യ: ബിജിമോൾ. മക്കൾ: നജ്മൽ, നജ്മി.