കിളിമാനൂർ: മാത്തയിൽ രവീന്ദ്ര ഭവനിൽ രവീന്ദ്രൻ നായർ (83) നിര്യാതനായി. ഭാര്യ: ലീലാവതിയമ്മ. മക്കൾ: അംബിക, ജയചന്ദ്രൻ, ജയ കുമാർ. മരുമക്കൾ: ബിന്ദു, ലാലിജയകുമാർ, പരേതനായ ബി. ജയകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.