കണിയാപുരം: പുതുക്കുറിച്ചി, ഒറ്റപ്പന ബിസ്മില്ല പാലസിൽ പരേതരായ മഹ്മൂദിെൻറയും അവ്വക്കാരുമ്മയുടെയും മകൻ നാദർഷ (64) അലൈനിൽ നിര്യാതനായി. ഭാര്യ: സക്കീന ബീവി. മക്കൾ: നസീഫ, നബീൽ, മുനീർ. മരുമക്കൾ: അനീഷ് (ദുബൈ). അൻസി, സഫ്ന. അലൈനിൽ ഖബറടക്കം നടത്തി.