പോത്തൻകോട്: കാവുവിള പി.ആർ. ഭവനിൽ സദാനന്ദെൻറയും പ്രസന്നയുടെയും മകൻ പ്രസാദ് (39) നിര്യാതനായി. ഭാര്യ: അഞ്ജു. മക്കൾ: വിഘ്നേഷ് പ്രസാദ്, വിനീഷ് പ്രസാദ്. സഞ്ചയനം ബുധനാഴ്ച എട്ടിന്.