തിരുവനന്തപുരം: നരുവാമൂട് കാവിന്‍പുറം വെള്ളാപ്പള്ളി പുഷ്പവിലാസത്തില്‍ രാഘവന് ആശാരി (74) നിര്യാതനായി. മക്കള്‍: അജികുമാര്‍ (സൂപ്രണ്ട് ചില്‍ഡ്രന്‍സ് ഹോം, എറണാകുളം), സന്ധ്യാറാണി, കൃഷ്ണകുമാര്‍. മരുമക്കള്‍: സുശീല. ആര്, ശിവന്‍കുട്ടി. എ, സുജികൃഷ്ണന്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.