തിരുവനന്തപുരം: കൊട്ടാരക്കര മംഗള വിലാസത്തിൽ പരേതനായ ഡോ. ഡി.ഡബ്ല്യു. ഐസക്കിെൻറ മകൻ കവടിയാർ പണ്ഡിറ്റ് കോളനി എ 36 പുത്തൻവീട്ടിൽ റിട്ട. പ്രഫ. ജെ.ഡി. ഐസക് (91) നിര്യാതനായി. സി.ഇ.ടി, യൂനിവേഴ്സിറ്റി കോളജ്, ഗവ. െട്രയിനിങ് കോളജ് എന്നിവിടങ്ങളിൽ ഫിസിക്കൽ എജുക്കേഷൻ പ്രഫസായി സേവനമനുഷ്ഠിച്ചു. ഭാര്യ: മാവേലിക്കര തട്ടാരമ്പലം മേടയിൽ കുടുംബാംഗം പരേതയായ വൽസ ഐസക്. മക്കൾ: റീന കോശി (റിട്ട. ഓഫിസർ, കനറാ ബാങ്ക്), ജോസഫ് പി. ഐസക് (സീനിയർ മാനേജർ, എം.ആർ.എഫ്, കോട്ടയം). മരുമക്കൾ: ഷെവലിയാർ ഡോ. കോശി എം. ജോർജ് (റിട്ട. െഡപ്യൂട്ടി ഡയറക്ടർ, വി.എസ്.എസ്.സി), അനിത ഐസക്.