പത്തനാപുരം: ഗാന്ധിഭവൻ അഭയകേന്ദ്രത്തിലെ അന്തേവാസി ശാസ്താംകോട്ട കണിയാെൻറ തെക്കേതില്‍ ജെയിംസ് (73) നിര്യാതനായി. ഇദ്ദേഹത്തെ ഒന്നരവര്‍ഷം മുമ്പ് കലക്ടറുടെ നിർദേശപ്രകാരം ജില്ല സാമൂഹിക നീതി ഓഫിസർ ഇടപെട്ടാണ് ഗാന്ധിഭവനിലെത്തിച്ചത്. മൃതദേഹം ഗാന്ധിഭവന് മോര്‍ച്ചറിയില്‍. ബന്ധുക്കളുണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് ഗാന്ധിഭവന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9605047000.