കൊല്ലം: മുണ്ടയ്ക്കൽ കെ.എൽ.ആർ.എ 47, ‘റിഥം’ വീട്ടിൽ ജെ. സോമദാസ് (84, റിട്ട. പ്രഫസർ, ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷ്, എസ്.എൻ കോളജ്, കൊല്ലം) നിര്യാതനായി. ഭാര്യ: റീറ്റ സോംസ്. മക്കൾ: ഹാപ്പി സോംസ്, പരേതനായ ലക്കി സോംസ്. മരുമകൾ: മഞ്ജു സോംസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് തോപ്പ് സെൻറ് സ്റ്റീഫൻസ് ദേവാലയ സെമിേത്തരിയിൽ.