ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി ചരുവിളയിൽ രാഘവൻ (54) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അജിൽ, അംജിത്ത്. മരുമകൾ: കൃഷ്ണ. സംസ്കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ.