ഷൊർണൂർ: കണയം കോതപുരത്ത് ഗോപാലൻ നായർ (കുട്ടൻ മാഷ് -92) നിര്യാതനായി. കുറുവട്ടൂർ എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകനും കണയം വായനശാലയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്നു. ഭാര്യ: ചാങ്കത്ത് ലീല അമ്മ. മക്കൾ: ഹരിദാസ്, ശോഭന, ശ്യാമള, ശ്രീകുമാർ. മരുമക്കൾ: അരവിന്ദൻ, നാരായണൻ, സതി, സ്മിത.